വീണ്ടും  - പ്രണയകവിതകള്‍

വീണ്ടും  

ഒരു പിടി പൂവെടുത്തെറിഞ്ഞു. താരകച്ചിറകിലേറി പാറിപ്പാറിനടന്നവ നക്ഷത്രങ്ങളായിച്ചിതറി.

മലരുകൾ പേറിയ വേരുകൾ രാപ്പകലറിയാതെ നക്ഷത്രരേണുക്കളെ പാർത്തിരുന്നു.
മഴക്കാറുകൾ കാറി
കാറ്റിനെ വിളിച്ചുണർത്തി പകലറുതിയിലതു ചെറുമലരുകളെ പെറുക്കിയെറിഞ്ഞുദൂരെ.
ദുഖാർത്തയാ൦ തരു വള്ളി തറയിൽ വീണുഴറി തല തല്ലിത്തകർത്തു വേറെ മലരൊന്നുമാമരു വള്ളിയിൽ വിടർന്നില്ലി. ഭ്രമര ഗാനമുയർന്നു മൊട്ടുകൾ വിരിഞ്ഞു പൂവായ്.


up
0
dowm

രചിച്ചത്:പ്രൊഫ് പി എ വര്ഗീസ്
തീയതി:04-10-2017 08:10:43 PM
Added by :profpa Varghese
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :