നീതി. - തത്ത്വചിന്തകവിതകള്‍

നീതി. 

പ്രതിക്കുവേണ്ടി പ്രതിഷേധം
ആരാധകരെ സൃഷ്ടിക്കുന്നു
പാവകളാകും നിയമജ്ഞർ
നിഷേധത്തിന്റെ നാണയങ്ങൾ
ഭയത്തിന്റെ നിഴലുകളിൽ
ന്യായ പ്രമാണങ്ങൾ ലംഘിക്കും
പ്രതിയെ വാഴ്ത്തപ്പെടും നീതി
മുട്ടു മടക്കും ന്യായ വിധി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-10-2017 10:20:04 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :