അറിയാൻ  - തത്ത്വചിന്തകവിതകള്‍

അറിയാൻ  

ധ്രുവങ്ങളിൽ
ആകാശത്തിൽ
സമുദ്രത്തിൽ
മനുഷ്യന്റെ
കുറവുകൾ
പലവിധം.
ക്ഷമയോടെ
കണ്ടെത്തുന്നു
പരിഹാരം
ശാസ്ത്രത്തിന്റെ
അറിവോടെ.
മികവിന്റെ
ശബ്ദമല്ല
കണ്ടെത്തലിന്
കാത്തിരിക്കും
നൂറ്റാണ്ടുകൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-10-2017 10:31:10 PM
Added by :Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :