തകർച്ച
കൊലവിളികളലയടിക്കും
വെല്ലുവിളികൾ യാഥാർഥ്യമായാൽ
താഴികക്കുട മുടയുന്നതു-
താഴയുള്ള തകര കൾക്ക് മാത്രം.
പൂക്കളങ്ങളെല്ലാം തട്ടിമാറ്റും
വികൃതിയുടെ ഇടംകാലുകൾ.
തകർച്ചയുടെ .മുഖങ്ങൾ കാണാൻ
ആർക്കു വേണം വിനോദവേട്ടകൾ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|