വെറുതെ ചിലർ. - തത്ത്വചിന്തകവിതകള്‍

വെറുതെ ചിലർ. 


മറുനാട്ടിലെങ്ങോ പോയി
വര്ഷങ്ങളായ് പണിയെടുത്
കോടികൾ കൊണ്ടുവന്നു-
സ്ഥലങ്ങൾ വാങ്ങിച്ചും
മാളികകൾ പണിതും
മക്കളെ വളർത്തിയും
പഠിപ്പിച്ചും കെട്ടിച്ചും
പാടാക്കി വല്യച്ചനും
അമ്മച്ചിയും ഇന്നാരും
കയറാതെ വാതിലടച്
ചാകാൻ നേരവും കാത്ത
വെറുതെ ചില ജീവനുകൾ
അഭിമാനമാചരിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-10-2017 08:05:57 PM
Added by :Mohanpillai
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :