അധിവര്ഷം - തത്ത്വചിന്തകവിതകള്‍

അധിവര്ഷം 

കറുത്തിരുണ്ട് അങ്ങനെ വാനിലെങ്ങും
ചേർന്നു ചെന്നെത്തിയ മേഘവൃന്ദം
അധിവര്ഷം ആർക്കും പൊറുത്തു കൂടാത്തവിധം
തുടങ്ങും
ഇരച്ചുപെയ്യും അരച്ച് തെക്കും പടിശീതം ഏറിയ
മരച്ചു കൊച്ചിയെ പാവ പോലെ കഷ്ണിച്ചു ലോകം
ഇരചിരുമ്പുന്ന പേമാരി ചൊരിഞ്ഞ മൂലം
എങ്ങും ഈ പാരിടം ഉയർന്നുവെള്ളം
ഭയന്നു വല്ലാതെ പരിഭ്രമിച്ചു, മഹാമാരി ചൊരിഞ്ഞമൂലം
വന്മരങ്ങൾ നിലംപതിച്ചു , പ്രകൃതിയെ നോക്കി
മരം കോച്ചും മാമലയിൽ മനം നൊന്തു കണ്ണീർ വാർത്തു പക്ഷി
തന്റെ തൂവലിൽ വീഴുന്ന മഴനീരിൽ ചിറകു വിരിച്ചു
ഉയരുവാൻ കഴിയാതെ ചിറകറ്റു താഴേക്കു നിലംപതിച്ചു
വാനിലേക്ക് നോക്കി മിഴിനീർ വീഴ്ത്തി പക്ഷി തലതാഴ്ത്തി
ഈ പാരിടത്തിൽ ശിഥിലമായി
വാനിലെങ്ങും ഇരുളാർന്ന മേഘവൃന്ദം പരക്കെ പാഞ്ഞുകൊണ്ടു
കണ്ണുകളെ മറച്ചു ഭൂതലമെങ്ങും
ആഴി ആഴിയെ വിഴുങ്ങുവിധം കയത്തിൽ മരച്ചുനിന്നു
എന്തു ചെയുമെന്നറിയാതെ പക്ഷി മൃഗാദികൾ മിഴിനീരാൽ പകച്ചു നിന്നു


അധിവര്ഷം


up
0
dowm

രചിച്ചത്:
തീയതി:10-10-2017 07:15:11 PM
Added by :Sulaja Aniyan
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me