| 
    
         
      
      വിശപ്പ്          പട്ടിണിയിലും വിശപ്പിലും 
നൂറു പടി താഴെ യെന്നറിഞ്ഞിട്ടും
 വികസനത്തെ തെറ്റിദ്ധരിപ്പിച്ചും
 ചാതുർവർണ്യം കുട പിടിച്ചും
 മനുഷ്യത്വത്തെയകറ്റി സംസ്കാരത്തിന്
 മുടിചൂടാമന്നരായ വിത്തനാഥന്മാർ
 ഇനിയുമെങ്ങനെ യുദ്ധരിക്കും
 യഥാർത്ഥ ഭാരത സംസ്കാരത്തെ.
 
      
  Not connected :  |