നഷ്ടത്തിൽ  - തത്ത്വചിന്തകവിതകള്‍

നഷ്ടത്തിൽ  

രോഗത്തെ ഭയന്നും
നീതിയെ ഭയന്നും
സഹായമെന്നതു
ദ്രോഹങ്ങളാകുന്ന
നിസ്സഹായതയുടെ
വലയിൽ കുടുങ്ങുന്ന
ആധുനിക മനുഷ്യൻ
നഷ്ടങ്ങൾ സഹിച്ചു
വെറും ഭ്രാന്തനാകുന്നു


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-10-2017 09:43:13 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :