ദൈവോൽപ്പത്തി   - തത്ത്വചിന്തകവിതകള്‍

ദൈവോൽപ്പത്തി  

ഒരു അണുവിലീലോക൦ തിരിയുന്നു. അണുകണങ്ങളിലീ പ്രബഞ്ചോല്പത്തിയും ബോസോണാണ് ദൈവകണം ക്വാർക്കും ലെപ്ടോണും ബോസോണും ചേർന്നാണീ പ്രബഞ്ച നിർമ്മിതി. മൂന്നും കൂടിയാൽ ദൈവവും പ്രബഞ്ചവുമാകും. ദൈവം മാറിനിന്നാലും കുറവുണ്ടാകില്ല. ദൈവം ഒരധികപ്പറ്റാണ്. അറിവില്ലായാദിമനുഷ്യരുടെ മസ്തിഷ്കത്തിൽ കുരുത്തതാണ്.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ. വര്ഗീസ്
തീയതി:15-10-2017 09:45:32 AM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me