മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ജീവൻ
മലയോരങ്ങളിൽ
സമതലങ്ങളിൽ
ജലാശയങ്ങളിൽ
വായുമണ്ഡലത്തിൽ
അവയവങ്ങളിൽ
ഉള്ളിലും പുറത്തും
ജനിച്ചും ജീവിച്ചും
മരിച്ചും പ്രകൃതി-
ജീവനെ പോറ്റുന്ന
പ്രക്രിയ തുടരും
കെടാവിളക്കായി.
വംശപരമ്പര
നെടുനാൾ കാത്തിടും
ജനിതകങ്ങൾക്കു-
നാശമുണ്ടാകാതെ.
0
രചിച്ചത്:മോഹൻ
തീയതി:15-10-2017 08:30:04 PM
Added by :
Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :