ദുസ്വാതന്ത്ര്യം  - തത്ത്വചിന്തകവിതകള്‍

ദുസ്വാതന്ത്ര്യം  

അതിരുകവിഞ്ഞ പരിഷ്‌കാരം
ആവശ്യമില്ലാത്ത തൊങ്ങലുകൾ
അതിരുകവിഞ്ഞ അഹങ്കാരം
ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ
മനുഷ്യനെന്ന സ്വതന്ത്ര മൃഗം
സംസ്കാരത്തിന്റെ സർവ്വനാശത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-10-2017 08:51:17 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :