കയ്യക്ഷരം  - തത്ത്വചിന്തകവിതകള്‍

കയ്യക്ഷരം  

വരയും എഴുത്തും
വരദാന മാക്കും
കൈപ്പട മറന്നു
കടം കഥയായി .
കൈയക്ഷരത്തിന്റെ
ഉടമകളിന്നു-
നിഷ്പ്രഭമാക്കുന്ന
കംപ്യൂട്ടറിന്റെ കാലം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-10-2017 09:30:53 PM
Added by :Mohanpillai
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :