പ്രതീക്യ - മലയാളകവിതകള്‍

പ്രതീക്യ 

എൻറ നരച്ച കണ്ണുകളാൽ തേടിയതുകൊണ്ടാണോ
എനിക്കുമാത്ര० പിടിതരാതെ നീ മറഞ്ഞത്
വീണ്ടു० വരുമോ വസന്ത० എന്നെണ്ണാൻ എനിക്കിനി ജന്മങ്ങളില്ല...
ഉളളതു നിറയെ ക്ളാവാണെങ്കിലു०
ദൂരെകളയാൻ മനസ്സുമില്ല..
സ്വപ്നകൂമ്പാരങ്ങൾക്കു നടുവിൽ
അടയിരിക്കുന്നൊരു വേഴാമ്പലാണു ഞാൻ..
മുട്ട വിരിയുമോയെന്ന ശങ്ക മാത്ര० ബാക്കിയാക്കി
സ്വപ്നങ്ങൾക്കു തീ പിടിക്കുമോ...?അതോ...!


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:16-10-2017 10:58:18 AM
Added by :Dhanalakshmy g
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :