ദുഃസ്സഹ ജീവിതം
തുടക്കം നന്നാവാൻ പ്രാർത്ഥിച്ചുകൊണ്ട്....
സമയമിന്നൊന്നിനുമില്ലെന്റെ ഷൺമുഖീ
സുഗമമായുറങ്ങുവാൻ ഒരു നേരം പോലും,
പാതീ മടക്കിയാൽ കണ്ണിന്റെ ചാരെ
ജീവിതത്തൂണുകൾ പൊട്ടുന്നപോലെ,
എങ്ങിനെ ഞാനൊന്നുറങ്ങും -
വർണ സ്വപ്‌നങ്ങൾ പോലും ലോഭിച്ചിതല്ലോ !!!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|