ചെറു വിപ്ലവം  - മലയാളകവിതകള്‍

ചെറു വിപ്ലവം  

തുടച്ചെടുത്ത തോക്കിനാൽ,
തകർക്കുവാൻ കഴിയുമോ
നിറഞ്ഞ നെഞ്ചകത്തിലെ
ചുവപ്പണിഞ്ഞ ധീരത !

വിരിഞ്ഞ മാറ് കാട്ടി നാം
വിളിച്ച പോർവിളികളെ
വിലക്കുവാൻ കഴിഞ്ഞുവോ
വിറച്ച ഭരണകൂടമേ !!

തെരഞ്ഞെടുത്ത മന്ത്രിമാർ
പകുത്തു ജോലിനോക്കുകിൽ
ഒരിക്കലേലുമൊക്കുമോ
രാജ്യരക്ഷ പ്രാപ്തമോ !!!


up
0
dowm

രചിച്ചത്:ശബരീനാഥൻ
തീയതി:16-10-2017 01:37:29 PM
Added by :ശബരിനാഥ്‌ എസ്
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me