ഭാര്യ
ഞാനാണ് അവളെ പ്രകോപിപ്പിച്ചത്!
തര്‍ക്കത്തിനു തുടക്കമിട്ടതും ഞാന്‍ തന്നെ!
അങ്ങനെയാണ് ഞങ്ങള്‍ പിണങ്ങിയതും,
ജയിച്ചുവെന്ന് ഞാന്‍ സ്വയം ധരിച്ചതും!
അവസാനം അവള്‍ വന്നു മാപ്പു പറഞ്ഞപ്പോള്‍
സത്യമായും തോറ്റു പോയത് ഞാനാണ്!!
ക്ഷമാപണത്തിന് അഹങ്കാരത്തിന്റെ
ശിരസ്സു തകര്‍ക്കാനുള്ള കരുത്തുണ്ടെന്ന്
മനസ്സിലാക്കിയതും അന്നു തന്നെ!
Not connected : |