| 
    
         
      
       തനിയെ !       ഞാനോടിത്തീര്‍ത്ത നടവഴികളും
പടിക്കെട്ടുകളും...
 കൊഴിഞ്ഞുപോയ പകലുകളും
 രാത്രികളും...
 പുലരാന്‍ കൊതിച്ചു രാത്രിയും..
 പിരിയാന്‍ കൊതിച്ചു പുലരിയും...
 പലവട്ടം പറഞ്ഞുകഴിഞ്ഞതും
 മടുത്തതും
 ജീവിതം....പ്രണയം....മരണം.........
 എന്തേ ഞാനിങ്ങനെ വീണ്ടും വീണ്ടും....
 
രചിച്ചത്:വേദാത്മിക പ്രിയദര്‍ശിനി  തീയതി:09-05-2012 10:35:17 AM
 Added by    :vishnu
 വീക്ഷണം:263
 നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
 
      
  Not connected :  |