പ്രജ്ഞയറ്റ്  - തത്ത്വചിന്തകവിതകള്‍

പ്രജ്ഞയറ്റ്  

ഉമ്മറത്ത് കാണും കസേരയിൽ
അപ്പൂപ്പനും അമ്മൂമ്മയും
എന്തോ കാത്തിരിക്കുന്നു
എന്തോ വരാനിരിക്കുന്നു
എന്താണ് വരാത്തത്
വെറുതെയൊന്നോർത്തു
പ്രജ്ഞയറ്റ നിമിഷങ്ങൾ
ജീവിതത്തിന്റെ സായന്തന സന്ധ്യയിൽ
കാത്തിരിക്കുന്നു സൂര്യനും ചന്ദ്രനും
ഇല്ലാത്ത ഭൂമിയുടെ അടിവാരങ്ങളിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-10-2017 10:05:21 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :