പുതിയസ്വരങ്ങൾ  - തത്ത്വചിന്തകവിതകള്‍

പുതിയസ്വരങ്ങൾ  

പതിനാറിന്റെ ഗന്ധം
പയ്യാനവന്റെയാഹ്ലാദം
ഹൈ സ്കൂളിലായി
ഇരുട്ടത്തുനാടക്കം
ഒച്ചയൊന്നുമാറി
ഉച്ചത്തിലോരുചിരി
അല്പമൊരു വാദം
പൈങ്കിളിക്കഥ മുതൽ
തത്വശാസ്ത്രം വരെ
സമപ്രായക്കാരുമായ്
ഗ്രാമത്തിന്റെ പുതുമുഖങ്ങൾ
പുതിയ വാഗ്ദാനത്തിന്റെ സ്വരങ്ങൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-10-2017 10:16:30 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :