അന്ത്യം  - തത്ത്വചിന്തകവിതകള്‍

അന്ത്യം  

സ്വപ്നങ്ങളെ തലോടും
ഭൂമിയിലെ തീർത്ഥാടനത്തിൽ
മനുഷ്യൻ പണയം വയ്ക്കും
അധ്വാനത്തിന് വിലയായി
കിട്ടുന്നത് തിന്നും കുടിച്ചും
കൊടുത്തും ബാക്കി വച്ചും
സമ്മർദവും അർബുദവും
ക്ഷയവും പ്രമേഹവും
ഒന്നോ അതിലേറെയോ
അവസാനകാലത്തു
ജീവൻ ഗ്രസിക്കാൻ
സമാഹരിച്ചതെല്ലാം
തമസ്കരിച്ചോരുനാൾ
ഒഴിയാബാധയായ
മരണത്തിലേക്ക്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-10-2017 10:10:26 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :