നാക്കില്ലാതെ - തത്ത്വചിന്തകവിതകള്‍

നാക്കില്ലാതെ 

മാധ്യമമില്ലാതെ
കവികളില്ലാതെ
കഥകളില്ലാതെ
സാഹിത്യമില്ലാതെ
നിലനിർത്തുന്നകല
ചോദ്യോത്തരങ്ങളില്ലാതെ
ഏകാധിപത്യരാഷ്ട്രിയം
വിളിച്ചോതുന്ന തന്ത്രങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-10-2017 07:20:34 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :