കണ്ടെത്തൽ  - തത്ത്വചിന്തകവിതകള്‍

കണ്ടെത്തൽ  

ന്യായപ്രമാണിയും
പൊതുപ്രവർത്തകനും
ഉദ്യോഗസ്ഥവൃന്ദവും
അന്വേഷിക്കപ്പെടണമെങ്കിൽ
സര്കാരുപറയണമെന്നു -
വേദപ്രമാണമുണ്ടങ്കിൽ
നോക്കുകുത്തികൾ പിന്നെ
അന്വേഷിക്കേണ്ടത്
വെറും വഴിപോക്കനെയോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-10-2017 07:29:45 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :