ശാപം  - തത്ത്വചിന്തകവിതകള്‍

ശാപം  

പാഴാക്കിയും
ലാപ്സാക്കിയും
പദ്ധതികൾ
മുടക്കുന്ന
ജനപ്രതിനിധി
ഗ്രാമത്തിനു ശാപം
ദേശത്തിനു ശാപം
ജനങ്ങൾക് ശാപം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-10-2017 08:40:20 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :