മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ദത്ത്
പട്ടിയെ വളർത്തുന്നവർ
പട്ടിയെ തെരുവിൽ വിട്ടു-
പട്ടിണിക്കിടും പോലെ
കുട്ടിയെ ദത്തെടുത്തു-
വീട്ടിൽ വളർത്തിയിട്ടു-
പാട്ടിലെടുക്കാതെ
വീട്ടിൽ നിന്നിറക്കി
കാട്ടിലെറിയും ശവമായ്
മനുഷ്യസ്നേഹത്തിന്
നെടുനാൾ അപമാനമായ്.
0
രചിച്ചത്:മോഹൻ
തീയതി:24-10-2017 08:34:17 PM
Added by :
Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :