ദേവത  - തത്ത്വചിന്തകവിതകള്‍

ദേവത  

കുസുമ നൈർമല്യവും കാട്ടരുവിയുടെനൂപുരനാദവും വെൺനിലാവിൻരൂപഭംഗിയും
സമ്മേളിച്ചൊരുദേവീരൂപം വിദൂരങ്ങളിലദൃശ്യ.
ചിറകൊടിഞ്ഞയീകിളിക്കപ്രാപ്യ.
ഗിരികളിലുംതാഴ്വാരങ്ങളിലും വിപിനങ്ങളിലുംശാദ്വലതീരങ്ങളിലും മരുഭൂമിലുംവാരിയിലും . എൻഹൃദയസ്പന്ദനങ്ങൾ നീ കേൾക്കുന്നില്ലേ?
നിൻ ഛായപോലുംഎന്തേയെങ്ങുംകാണാതിരിപ്പൂ? ആകാശത്തുവിരാജിക്കുംചന്ദ്രികയോ? മരീചികയിലണിഞ്ഞൊരുങ്ങുമരൂപിയോ? ഞാനുറങ്ങുമ്പോൾകാവൽ നിൽക്കുംഭടയോ? ഞാൻകവിതയെഴുതുമ്പോൾ മറഞ്ഞുനിന്ന്വീക്ഷിക്കുംസുന്ദരാ൦ഗിയോ? നിശയുടെമൗനനിഴലുകളോ?
നെടുവീർപ്പിലേക്കുള്ളവഴിയോ? നിൻകൂടാരത്തിലായിരംതിരികൾതെളിയട്ടെ. നിന്നാദ്മാവിൽലെയിക്കുവാൻ നിന്റെതേനറകളിൽരമിച്ചു, ലോകാവസാനംവരെലഹരിയിലാറാടുവാൻ.


up
0
dowm

രചിച്ചത്:
തീയതി:24-10-2017 08:50:43 AM
Added by :profpa Varghese
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :