മായാ ശില്പങ്ങൾ                     - തത്ത്വചിന്തകവിതകള്‍

മായാ ശില്പങ്ങൾ  

കാലംകടല്നടന്നുകേറി സുന്ദരച്ചെപ്പുകൂടെക്കൂട്ടി ഇന്നതൊരുവൈരൂപ്യപ്പെട്ടിയായി. ഇന്നലെകണ്ടൊരുഐശ്വര്യദേവി ചടച്ചുവികൃതയായിന്നു മാറി. വീണ്ടുംകാലംകലാരൂപങ്ങൾ കൊത്തി പിറ്റേന്ന്പിശറാക്കിമാറ്റി. മസൃണക്കുസൂമദളങ്ങൾവിരിഞ്ഞു വാടിക്കരിഞ്ഞുചേറിൽപതിഞ്ഞു. ആരുംപറയാതെയെന്തേനീ ശോണിതരൂപങ്ങൾനെയ്തെടുപ്പൂ? ഒരുമാത്രമാത്രമുയർത്തിപ്പിടിപ്പൂ? വൈതരണിയിലുഴലുന്നമർത്ത്യർ- ക്കെന്തിനീ മായാ മിഥ്യഥ്ശില്പങ്ങൾ?


up
0
dowm

രചിച്ചത്:
തീയതി:25-10-2017 07:15:58 PM
Added by :profpa Varghese
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :