യാത്രാമൊഴി  - തത്ത്വചിന്തകവിതകള്‍

യാത്രാമൊഴി  

യാത്രാമൊഴിചൊല്ലിയെങ്കിലും
ഓർമയിൽ നിലനിൽകുന്നെന്റെ
ഹൃദയത്തിലൊരു കനലായ്‌.
നല്ല മുഖങ്ങളാസ്വദിച്ച -
നാളുകൾ മറക്കാനാവാതെ
വേദനയിൽ പിരിഞ്ഞ നിന്റെ -
യവസാനനിമിഷങ്ങളെ
കണ്ണീർ കുടമാക്കി മാറ്റുന്നു.
ഓർമ്മകൾ തിരപോലെ വരും
ഓളങ്ങളിൽ മുങ്ങും ഇനിയും
പൂജിക്കാത്ത പ്രതിഷ്ഠ പോലെ.
നിൻറെ ചലനങ്ങളോരോന്നും -
പ്രദക്ഷിണം ചെയ്യുമെന്നോടു-
പറയും എവിടെയോ പോകാൻ .
അറിയില്ല ഞാനെന്നും നിന്നെ -
കുറിച്ചുള്ള ചിന്തകളുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-10-2017 07:51:31 PM
Added by :Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me