മതയുദ്ധം - തത്ത്വചിന്തകവിതകള്‍

മതയുദ്ധം 

കരുണയുംദയയുമില്ലാത്തഹിന്ദുത്വവും, ക്രിസ്ത്യാനിത്വവുംഇസ്ലാമികത്വവും മൊത്തമായുംചില്ലറയായും വിലക്കപ്പെടുന്നകമ്പോളച്ചരക്കാണ്.
ആരോമെനഞ്ഞദൈവവിഗ്രഹങ്ങൾ മരതകപീഠങ്ങളിൽപൊക്കിസ്ഥാപി ക്കാൻ രണദുന്ദുഭിഎങ്ങുംപെരുക്കുന്നു വെടിയുതിർത്തുന്നുകത്തിഹൃത്തിലാഴ്ത്തുന്നു. നിറയുന്നധൂളിയിലുഴലുന്നുമർത്ത്യർ.


up
0
dowm

രചിച്ചത്:
തീയതി:27-10-2017 01:06:32 PM
Added by :profpa Varghese
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :