ബാലചന്ദ്രന്റെ മായാലോകം  - തത്ത്വചിന്തകവിതകള്‍

ബാലചന്ദ്രന്റെ മായാലോകം  

ഇന്ന്കവിതയാണെന്റെബൈബിൾ
ഇന്നലെകഥകളായിരുന്നെന്റെസത്യങ്ങൾ
കനലെരിയുന്നബാല്യങ്ങളിൽ
ചുട്ടനെടുവീർപ്പിൻനീരാവിയിൽ
പിതൃക്കൾനീറിപ്പുളയുന്നനാളുകളിൽ
തീർത്ഥജലബിന്ദുക്കൾപോലവയി-
റ്റിയെന്റെവരണ്ടഹൃദയാന്തരങ്ങളിൽ.
വചനംവെറുംവരണ്ടലിപികൾ
മാംസമാക്കിയെടുത്തത് വാണിഭക്കാർ.
മാർക്കുരിശിനുമഹത്വംകൊടുത്ത്
ദേവലോകസൃഷ്ടിനടത്തിയവർ.
ഇന്നുവചനംപൊൻലിപികളായിമുന്നിൽ
മായാപ്രബഞ്ചങ്ങളൊരുക്കുന്നു
ബാലചന്ദ്രന്റെ കാവ്യങ്ങളിൽ
മുത്തും പേവിഷവുംഈരേഴുലോകങ്ങളും
ചിതറുന്നെന്നകകാമ്പിൽനിത്യവും.


up
0
dowm

രചിച്ചത്:
തീയതി:05-11-2017 07:31:46 AM
Added by :profpa Varghese
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me