എങ്ങുമല്ലാതെ
വിശ്വസിച്ചു പോന്ന പാരമ്പര്യത്തിൽ
വിശ്വാസം നഷ്ടപ്പെട്ടെങ്കിലും
വിശ്വാസംഅഭിനയിച്ചു -
വിശ്വ സംഘടനകളിൽ
ഒഴിഞ്ഞുമാറാൻ വയ്യാതെ
യാഥാർഥ്യം മറച്ചു വച്ച -
വഞ്ചനയിൽ കുടുങ്ങി
ഒരു പുതിയ ത്രിശങ്കു സ്വർഗത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|