സ്വയം കെണിയിൽ
ഉദ്ദേശ ശുദ്ധിയില്ലാതെ
ഉരഗങ്ങളെപോലെ
ഉറവിടം നോക്കി
ഉള്ളതെല്ലാം കയ്യടക്കി
ഉള്ളിൽ തീക്കനലുമായ്
ഉല്ലാസചിരിയിൽ
ഉന്മീലനം ചെയ്തു -
സ്വയം ഉന്മൂലനത്തിനായ്
എത്രണ കാണുമീ -
ചിത്രം വിചിത്രം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|