പാഴ് ജന്മം
ഇരുളിലെബീജാണ്ഡാലിംഗനം പാഴ് ഭ്രൂണത്തെതടവിലാക്കി
കറുത്തപിണ്ഡംപുറത്തുവന്നു: വിശപ്പിന്നട്ടഹാസത്തിലും കണ്ണീരുരുകിത്തിളയ്ച്ചും
എരിതീയിൽ ബാല്യമെരിഞ്ഞടങ്ങി .
ചാട്ടുളികുത്തുകളേറ്റുരക്തമിറ്റി പരിഹാസങ്ങൾചങ്കിടരുകൾപിടർത്തി കൊള്ളിയാൻമിന്നലുംപേമാരിയും തലച്ചോറ് കാർന്നുപ്രാണനെചുട്ടെരിച്ചു കൂരിരുട്ടവനെയറുത്തുമാറ്റി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|