അങ്കം  - തത്ത്വചിന്തകവിതകള്‍

അങ്കം  

യന്ത്രത്തിലും
തന്ത്രത്തിലും
ആസ്വദിച്ചു
സൗന്ദര്യവും
ആദരവും
ആരാധന-
യെന്ന പേരിൽ
ബന്ധം വയ്ക്കും
അങ്കത്തട്ടിൽ
മത്സരിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-11-2017 06:52:09 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :