വല്ലാത്തദിവസം  - തത്ത്വചിന്തകവിതകള്‍

വല്ലാത്തദിവസം  

പുകയും
ശബ്ദവും
മലിന-
പ്പെടുത്തി
വിഷങ്ങൾ
ശ്വസിച്ചു -
വാ മൂടി
വാഹന -
മെടുത്തു
വീട്ടിലും
നാട്ടിലും
കരിങ്കൽ
മനസ്സിൽ
ബന്ധങ്ങൾ
വില്ലന്റെ
രൂപത്തിൽ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-11-2017 06:47:24 PM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :