മിണ്ടാതെ
ശാലീന സുന്ദരിയാം
നിന്റെ മുഖ പ്രസാദം
നാണം മറച്ചുള്ളിൽ
കുടിയിരുത്തും ശാന്തത.
പകുത്തെടുക്കാൻ
എന്നും മുമ്പിലെത്തും.
ചെറുചിരി മാത്രം
ഒന്നും മിണ്ടാതെ
നാളേറെയായി
നിന്റെ സ്വപ്നം
എനിക്ക് തരും മൗനം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|