ഒളിവിൽ  - തത്ത്വചിന്തകവിതകള്‍

ഒളിവിൽ  

രാഷ്ട്രീയക്കാരനും
സുരക്ഷക്കാരനും
നിയമജ്ഞനും
വെള്ളാനയും
ബന്ധ ത്തിലൊരു
കുറ്റവാളിയെയെങ്കിലും
തിരിച്ചറിയുമെങ്കിൽ
അഴിമതിയില്ലത്ത
നീതിയെങ്ങനെയുറപ്പാക്കും.
കേരളം കത്തുന്നു
ഭാരതം കത്തുന്നു
ഗാന്ധിയും വിവേകാനന്ദനും
രക്ഷയില്ലാതെ ഗതികേടിൽ
എങ്ങോ ഓടിയൊളിക്കുന്നു .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-11-2017 05:51:52 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :