ഐ.വി. ശശിയെ ഓർത്ത് കൊണ്ട്  - തത്ത്വചിന്തകവിതകള്‍

ഐ.വി. ശശിയെ ഓർത്ത് കൊണ്ട്  

മായാത്തരേഖകൾവാരിധിയിലെഴുതിപ്പോയ
പൂനിലാവൊളിയെന്നുംപ്രേക്ഷക
ഹൃദയങ്ങളിൾതെളിച്ചടങ്ങിയ
വിദ്യുദ് പ്രവാഹമേമഹാപ്രസ്ഥാനമേ,
ആയിരംകെടാനാളംഹൃത്തടത്തിൽതെളിച്ചു
ആയിരംദീപദീപ്തിയിലങ്ങയെയെന്നും
ഞാൻവണങ്ങുന്നാപ്പാദങ്ങൾവന്ദിച്ചിടുന്നു.

ഗഗനവീഥികളിൽവാണീടുംതേജസ്സി
നിനക്കായെന്നുമെന്നാത്മാവിന്നുൾത്തടത്തി-
ലൊരുക്കിവച്ചിരിക്കുന്നൊരുപൊന്നിന്നിരിപ്പിട൦.
കലയെന്നിൽതംബുരുമീട്ടുമാനിമിഷങ്ങളിൽ
അപ്പാദാ൦ബുജങ്ങളിലർച്ചനചെയ്യുമെൻ
ജീവന്റെപനിനീർപ്പൂവുകൾ
അതെന്നുമെൻകാലിയാംകലാചഷകം
കലാപ്രവാഹധാരയിൽനിന്നങ്ങുനിറക്കണെ!


up
0
dowm

രചിച്ചത്:
തീയതി:12-11-2017 10:14:21 AM
Added by :profpa Varghese
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me