ദൈവചരിതം  - തത്ത്വചിന്തകവിതകള്‍

ദൈവചരിതം  

ഗോത്രത്തലവരുംപൂർവാത്മാക്കളും ദൈവഗണത്തിൽആദ്യപിതാക്കൾ: പുതുനാമ്പുകൾപൊട്ടിമുളച്ചു ഇതിഹാസീശ്വരർരൂപ൦കൊണ്ടു. അപ്പോളോയുംസോയൂസ്സുമെല്ലാം* ഒന്നാംകിടക്കാർ ശക്തിയിലന്നു: അവരുടെശക്തികളെല്ലാംചോർന്നു പുത്തെൻകൂറ്റുകാർവരവറിയിച്ചു. മിത്രയും#ഇന്ദ്രനുംസൂര്യനുമെല്ലാം, ശക്തിയിലിവരുംമൂർത്തികൾതന്നെ. ജലവുംഅഗ്നിയുംആകാശങ്ങളും കാളിയുംഭൂമിയുംസർപ്പാദികളും ദേവേന്ദ്രരുംദുർദ്ദേവതകളും അസുരന്മാരുംത്രിമൂർത്തികളും ദൈവത്തിന്റെചെങ്കോലണിഞ്ഞു. വേദപുരാണഇതിവൃത്തങ്ങളിൽ, ദേവന്മാരങ്ങനേകവിധങ്ങൾ, അവരിൽപലരുംകാലംചെയ്തു
ഒസീരിസുംദിയോന്യസിസും* കുരിശിൽതൂങ്ങിമർത്ത്യർക്കായി. അവരുടെയെല്ലാംകുരിശിൽമരണം ദൈവമാകാനൊരുവഴിയായല്ലോ.
പ്രവാചകനേശുഗാഗുൽത്തായിൽ റോമാക്കാരുടെപീഡനമേറ്റു, കുരിശിൽതൂങ്ങിരക്ഷകനായി. പാവംജനമാപ്രവാചകനെ ദൈവമെന്നുവിളിച്ചുതുടങ്ങി. അപ്പസ്തോലർദൂരയിടങ്ങളിൽ കുരിശ്ശിന്നീരടി പാടിനടന്നു.
യഹോവയെന്നൊരു ഗോത്രത്തലവൻ മോശക്കന്നങ്ങ് പ്രത്യക്ഷനായി പത്തുകൽപ്പനവച്ച് കൊടുത്ത്. അറേബ്യയിലങ്ങുദിച്ചൊരുതാരം മുസ്ലീങ്ങൾക്കതഞ്ചാക്കിയെടുത്തു. വിഗ്രഹഭഞ്ജനംനിർബന്ധിച്ചു, വൈനുംമാദകറാണികളും ആദ്മാക്കൾക്കായിഒരുക്കിയെടുത്തു.
* പുരാതന റോമൻ ദൈവങ്ങൾ #Mithra പുരാതന ഇൻഡോ-ഇറാനിയൻ ദൈവo Osiris-- ഈജിപ്ത്യൻ ദൈവം, Dionysis—ഗ്രീക്ക് ദൈവം


up
0
dowm

രചിച്ചത്:
തീയതി:16-11-2017 11:07:43 AM
Added by :profpa Varghese
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :