കമ്പോളം  - തത്ത്വചിന്തകവിതകള്‍

കമ്പോളം  

വിലകൂട്ടിയുംകുറച്ചും
ന്യായങ്ങൊളൊന്നുമില്ലാതെ
ആശ്വാസത്തിനെന്നപേരിൽ
ജനത്തെ കച്ചവടത്തിനു-
വിൽക്കുന്ന രാഷ്ട്രീയനാടകം
വാതോരാതെ പറയുന്ന
കര്ശനനടപടികളെല്ലാം
വെറുതെയൊരധരവ്യായാമം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-11-2017 06:11:57 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :