പലവിധം  - തത്ത്വചിന്തകവിതകള്‍

പലവിധം  

മതേതരത്വമൊരു യാഥാർഥ്യം
നുണയെന്ന് പറയുന്നതു
ഭരണഘടനയും
അനധിപത്യവും
അവകാശങ്ങളും
വേലിയിലൊതുക്കി നിർത്താൻ.
മനുഷ്യന്റെ മതം
ചിത്തത്തിലെ ചിന്ത
ഉരുത്തിരിയുന്ന ചിന്ത
ഒരുപോലെയല്ല
തെരുവിന്റെ ശബ്ദം
പലരൊത്തുചേർന്നാൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-11-2017 06:03:01 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :