മണിമാളിക  - തത്ത്വചിന്തകവിതകള്‍

മണിമാളിക  

ബ്രഹ്മാണ്ഠ കൊട്ടാരക്കെട്ടുപോലുള്ളൊരാ ഘണ്ടപാർപ്പിടംജഡ്ജിതന്നാഗാരം . മേഴ്സിഡിസ് ബെൻസൊന്നാപോർച്ചിൽതിളങ്ങുന്നു; ന്യായംവിൽക്കുന്നകാശെന്നുംകൈക്കൂലി പ്പണമെന്നുമർത്ഥമില്ലാത്തവരസൂയപ്പെടുന്നതോ?
പാപ്പാരാ൦കൗമാരക്കുട്ടികളെ ഭോഗിച്ചപാതിരികളിരുൾപരത്തി കഷ്ടകാണ്ഡവിഹ്വലകാലത്തുസഭയെ കാർക്കൊണ്ടലേൽക്കാതെകാത്തതിന്നു . കള്ളസ്വാമിക്കുo മുള്ളമാർക്കുo ദണ്ഡകാരണ്യശിക്ഷയേൽക്കാതെകാത്തതിന്നു ഉപകാരസ്മരണകൾ ചെന്ന് ചേർന്നു


up
0
dowm

രചിച്ചത്:
തീയതി:15-11-2017 11:00:13 AM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :