പുനർജീവനം  - തത്ത്വചിന്തകവിതകള്‍

പുനർജീവനം  

തടവറകളിലാക്കുന്ന പ്രണയം
തടവറകൾ ഭേദിക്കുന്ന പ്രണയം
ഏകാന്തതയിലാക്കുന്ന പ്രണയം
ഏകന്തതയകറ്റുന്ന പ്രണയം
ആശകൾ സൃഷ്ടിക്കുന്ന പ്രണയം
ആശ നഷ്ടപ്പെടുന്ന പ്രണയം
വംശം നിലനിർത്തുന്ന പ്രണയം
വംശം നശിപ്പിക്കുന്ന പ്രണയം
ചരിത്രം സൃഷ്ടിക്കുന്ന പ്രണയം
പ്രകൃതിയിൽ ലയിച്ചിരുന്ന പ്രണയം
ഇന്ന് സെൽഫോണിലും ഇന്റർനെറ്റിലും
ഐസ്ക്രീം പാർലറിലും പുനർജീവിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-11-2017 08:30:09 PM
Added by :Mohanpillai
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :