യന്ത്രമനസ്സ്
സ്വേച്ഛാധിപത്യത്തെ വാഴ്ത്തി
നരാധമന്മാരെ വാഴ്ത്തി
ഭൂമാഫിയാകളെവാഴ്ത്തി
ധനധിപത്യത്തെ വാഴ്ത്തി
സാഹിത്യകാരനെവീഴ്ത്തി
പൊതു സ്വത്തുക്കളുപൂഴ്ത്തി
സ്വതന്ത്ര ചിന്തയില്ലാതെ
യന്ത്രമനസ്സിനെങ്ങനെ
ജനാധിപത്യസങ്കല്പം
രാജ്യ നീതി നടപ്പാക്കും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|