മുഖപടം  - തത്ത്വചിന്തകവിതകള്‍

മുഖപടം  

എല്ലാം ഒളിച്ചു വച്ചാലും
ഉള്ളിലെ രഹസ്യങ്ങൾ
മൂടുപടം മാറ്റി
ഭൂമിയും ആകാശവും
സാക്ഷിയാകും മറവിൽ
മുഖം പറയുന്നതു-
മനസ്സിൻ ഭാവഹാവങ്ങൾ
മന്വന്തരങ്ങൾ പെട്ടെന്നു-
ഉയർന്നെഴുന്നേറ്റതുപോലെ
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-11-2017 12:33:57 PM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :