അന്ധ നിർമ്മിതി    - തത്ത്വചിന്തകവിതകള്‍

അന്ധ നിർമ്മിതി  

ദൈവങ്ങളെല്ലാമാദിയന്ധസൃഷ്ടികളോ?. അളവില്ലാക്കഗോളവിസ്മയാഴനിഗൂഢതളിൽ. ഉദിതശൈശവമസ്തിഷ്ക്കസങ്കൽപ്പോളങ്ങളിൽ പ്രാകൃതപ്രകൃതിബിംബങ്ങൾപൊങ്ങിവന്നു. തിങ്കളുoവെള്ളവുമർക്കനുമകാശവും വായുവുംഭൂമിയുമാഴിയുംകാളിയും മഴയുമിടിയുമഗ്നിയുംദൈവങ്ങളായി. തമോരൂപങ്ങളുമനേകംനന്മബിംബങ്ങളും. മനുഷ്യഹർമ്മ്യങ്ങൾപോലവർക്കായ് പൊങ്ങീപൊൻഗോപുരമണിമേടകൾ ചുറ്റമ്പലങ്ങൾകൊടിക്കൂറകൾതാഴികക്കുടങ്ങൾ. സ്വർഗ്ഗനരഗങ്ങളാകാശപ്പാർപ്പിടങ്ങളായ്. ഭരണക്കാർക്കവറുപകരണങ്ങളായി. മതകങ്കാണിമാർക്കുജീവിതമാർഗ്ഗവും യജയാഗകർമ്മങ്ങൾക്കുoപരേതാത്മ- ശാന്തിക്കായുള്ളപ്രാർഥനക്കു- മർത്ഥനക്കുംപണoവേണമെന്നായി ചൂഷണംപുരോഹിതപുണ്യമായി മന്ത്രകർമ്മങ്ങൾദൈവപ്രമാണങ്ങളായി.


up
0
dowm

രചിച്ചത്:
തീയതി:20-11-2017 09:24:39 AM
Added by :profpa Varghese
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me