ഉണരുമ്പോൾ  - തത്ത്വചിന്തകവിതകള്‍

ഉണരുമ്പോൾ  

സാഗരസന്ധ്യ ചുവന്നുകറുത്തപ്പോൾ
ഒരു പകൽ കൂടി ഓർമയായി.
രാവിൽ കറുത്ത ദിനമായിരുന്നതെല്ലാം
കലഹിക്കും, സത്യത്തിന്റെ മുഖങ്ങൾ
കറുത്തും വെളുത്തും നിദ്രയുടെ
വസന്തവും ശിശിരവും നിർണയിക്കും.
കാണാമറയത്തെ സ്വപ്‌നങ്ങൾ സൂര്യകാന്തിയിൽ
തളിർക്കും വീണ്ടും പ്രഭാതത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-11-2017 07:51:32 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me