തിരസ്കരം  - തത്ത്വചിന്തകവിതകള്‍

തിരസ്കരം  

വിഗ്രഹങ്ങളായും
സങ്കല്പങ്ങളായും
പാവകളായും
മറുപടിയില്ലാത്തതിനെ
ആരാധിക്കുന്നവർ
ഉത്തരങ്ങൾ ഭയന്നു
പ്രാർത്ഥനയിൽ മുഴുകി
ജീവനുള്ളതിനെ
തിരസ്കരിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-11-2017 08:37:12 PM
Added by :Mohanpillai
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :