അടിച്ചുപൊളിക്കാം - തത്ത്വചിന്തകവിതകള്‍

അടിച്ചുപൊളിക്കാം 


ജീവിതകാതങ്ങളധികമില്ല കാതരരായിരിക്കുന്നതിലൊരുകഥയുമില്ല
നാളെയീനുരിവാരിയിലമരും
മോക്ഷനരകങ്ങൾമർത്യസൃഷ്ടി
സങ്കൽപ്പദേവാസുരപാർപ്പിടങ്ങൾ. ഉറ്റവരെയെല്ലാംഹൃത്തിലിരുത്തി തപംചെയ്തുധനംവരുത്തി ജീവിതംനമുക്കങ്ങടിച്ചുപൊളിക്കാം.


up
0
dowm

രചിച്ചത്:
തീയതി:21-11-2017 11:37:44 AM
Added by :profpa Varghese
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :