നെടുവീർപ്
കള്ളത്തരങ്ങളെ
നീതിയും ന്യായവും പഠിപ്പിച്ചു -
കുപ്പായമിടീച്ചു
ധാര്മീകതയും സദാചാരവും
നിലനിർത്തുന്ന
പഴയ സംസ്കാരത്തിലെ
വിഗ്രഹങ്ങളുടഞ്ഞു വീഴുമ്പോൾ
നെടുവീർപ്പുമായ്
കല്ലുവച്ച നുണകൾ
നഷ്ടപ്പെടുന്നതുപോലെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|