കാടിന്റെ പ്രാണൻ പിടയുന്നു - തത്ത്വചിന്തകവിതകള്‍

കാടിന്റെ പ്രാണൻ പിടയുന്നു 

മരങ്ങൾമരിക്കുന്നു,മലനിരമായുന്നു. കാട്ടുചോലതിളക്കുന്നു,കാട്ടരുവിതേങ്ങുന്നു, നീരുറവവറ്റുന്നു,മണ്ണിന്റെമാറിടംവരളുന്നു, കാടിന്റെ പ്രാണൻപിടയുന്നു.
വിഷക്കൂരമ്പുകൾകാടിന്റെമാറ്പിളർക്കുന്നു. ആഗ്നേയാസ്ത്രങ്ങൾഹൃത്തടംചുട്ടെരിക്കുന്നു: തേക്കുംയൂക്കാലിയുംഅക്കേഷ്യയും പുല്ലിനെയുംകരിച്ചുകാടുതരിശാക്കുന്നു
കാടിന്റെപ്രാണൻപിടയുന്നു


up
0
dowm

രചിച്ചത്:
തീയതി:29-11-2017 09:38:25 AM
Added by :profpa Varghese
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :